Top Storiesപ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു; ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചു; വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നു; പേടി കാരണം ഉറങ്ങിയില്ലെന്ന് ഭാര്യാമാതാവ്; മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളും കാണാനില്ല; സാമ്പത്തിക തര്‍ക്കമെന്ന വിനോദിന്റെ കഥയില്‍ സംശയവുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 6:39 AM IST
EXCLUSIVEഭാര്യയ്ക്ക് ഗള്‍ഫില്‍ വീട്ടു ജോലി; മേസ്തിരിയുടെ താമസം അമ്മായിഅമ്മയുടെ വീട്ടിന് തൊട്ടടുത്ത്; കടം കൊടുക്കാതിരിക്കാന്‍ കൊല; അയല്‍വാസിയെ കൊന്ന് ഒളിപ്പിച്ചത് സ്വന്തംകട്ടിലിന് അടിയില്‍; ദുര്‍ഗന്ധം കാരണം തേടിയുള്ള സരസ്വതിയുടെ തിരച്ചിലിന് ഉത്തരം നല്‍കിയത് കൊലപാതകിയുടെ മകള്‍; സഹോദര സഹായത്താല്‍ കുഴിച്ചുമൂടല്‍: പനച്ചമൂട് പ്രിയംവദയെ കൊലയില്‍ സത്യം തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 4:31 PM IST
INVESTIGATIONരാവിലെ ജോലിക്ക് പോയ പ്രിയംവദ അന്ന് തിരിച്ചു വന്നില്ല; ഫോണ്‍ സ്വിച്ച് ഓഫാണെന്ന് മനസ്സിലാക്കി അന്ന് തന്നെ പോലീസില്‍ പരാതി നല്കി; സുഹൃത്തിനെ കുറിച്ച് വിവരമുണ്ടോ എന്ന് തിരക്കിയ അയല്‍ വാസി; ഒടുവില്‍ കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന മകളുടെ മൊഴി ട്വിസ്റ്റായി; പ്രിയംവദയെ കൊന്ന് കുഴിച്ചു മൂടിയത് സുഹൃത്ത്; പനച്ചമൂട്ടില്‍ കുറ്റസമ്മതം നടത്തി വിനോദ്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 1:47 PM IST