ELECTIONS'തിരുവനന്തപുരം കോര്പ്പറേഷന് എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...'; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര് ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്കുട്ടിസ്വന്തം ലേഖകൻ9 Dec 2025 11:34 AM IST