Right 1പ്രേംനസീര്‍ ഫൗണ്ടേഷന് ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന് അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോംമറുനാടൻ മലയാളി ബ്യൂറോ17 July 2025 8:56 PM IST