You Searched For "പ്ലസ് ടു"

വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ക്കാനും ശരിയായര ീതിയില്‍ മനസ്സിലാക്കാനും സംശയനിവാരണത്തിനും ഓണ്‍ലൈന്‍ പഠനരീതി തടസ്സം; ഇനി നോട്ടുകള്‍ വാട്‌സാപ്പില്‍ അയയ്ക്കരുത്; ഹയര്‍ സെക്കന്ററിയിലെ ഓണ്‍ലൈന്‍ ഇടപെടല്‍ ഇനി നടക്കില്ല
പ്ലസ് ടു ക്ലാസിലെ കാമുകി മറ്റൊരുവനുമായി പ്രണയത്തിലായി; കാമുകന്റെ വിഷമം കണ്ട് സഹിക്കാതെ ഇതേപ്പറ്റി ചോദിക്കാൻ പോയത് ഉറ്റ സുഹൃത്ത്; ചങ്കിനെ തേച്ച അവളോട് രണ്ടു പറഞ്ഞിട്ടു തന്നെ കാര്യമെന്ന് ഉറപ്പിച്ച് പോയ സുഹൃത്തിനെ കാമുകിയും കൂട്ടുകാരും ചേർന്ന് പഞ്ഞിക്കിട്ടു: പലകക്കീറിന് തലയ്ക്കിട്ട് കീറിയപ്പോൾ പയ്യന്റെ തലയിൽ മൂന്ന് തുന്നലും; ഒരു അഡാർ ലവ് പത്തനംതിട്ടയിൽ
ഒൻപതിലേയും പത്തിലേയും പതിനൊന്നിലേയും ശരാശരി മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാർക്ക് നിർണയിക്കും; മാർക്ക് മെച്ചപ്പെടുത്തണമെന്നുള്ളവർക്ക് കോവിഡ് കാലത്തിന് ശേഷം പരീക്ഷ; ഫലപ്രഖ്യാപനത്തിലേക്ക് അതിവേഗം കടക്കാൻ സി ബി എസ് ഇ; വിശദ മാർഗ്ഗ രേഖ ഉടൻ; ഉപരിപഠന ആശങ്കയിൽ പ്ലസ് ടു വിദ്യാർത്ഥികൾ
കമ്പ്യൂട്ടർ സെന്ററിലെ പ്രണയം; കൊക്കൈനും ഹാഷിഷും കൊടുത്ത് അടിമയാക്കി; ഹോട്ടലുകളിൽ ലഹരി നൽകി കൊണ്ടു പോയി കൂട്ട ബലാത്സംഗം; കറുകപുത്തൂരിൽ നിന്ന് പുറത്തു വരുന്നത് കേരളത്തെ ലജ്ജിപ്പിക്കുന്ന വെളിപ്പെടുത്തൽ; സൂര്യനെല്ലിയെ കടത്തി വെട്ടി പട്ടാമ്പിയിലെ ക്രൂരന്മാർ
മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നു; വിദ്യാർത്ഥികൾക്ക് പഠിക്കാൻ പ്ലസ് ടു  സീറ്റ് തികയുന്നില്ല; സംസ്ഥാന സർക്കാരിനെതിരെ മുന്നിയൂർ സ്‌കൂൾ സുപ്രീംകോടതിയിൽ