You Searched For "പ്ലാസ്റ്റ് സേവ്"

വേദി: കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ്; മേഴ്‌സിക്കുട്ടിയമ്മയുടെ തൊട്ടടുത്ത് ഇരിക്കുന്നത് രാജേഷ് കൃഷ്ണയും യുകെ പൗരനായ മാത്യു ബൂലൂക്‌സും; തീരദേശത്തെ മാലിന്യമുക്തമാക്കാനുള്ള ശുചിത്വ സാഗരം പദ്ധതിക്കായി രാജേഷ് കൃഷ്ണയെ കണ്ടിട്ടില്ലെന്ന മുന്‍ ഫിഷറീസ് മന്ത്രിയുടെ വാദം പൊളിച്ച് ചിത്രം പുറത്ത്; ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ തെളിയുമ്പോള്‍
ലണ്ടന്‍ കേന്ദ്രമായുള്ള പ്ലാസ്റ്റ് സേവ് എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ അവതാരം ഈ മലയാളിയോ? റിവേഴ്‌സ് ഹവാല അടക്കം സജീവ ചര്‍ച്ചകളില്‍