KERALAMകടവത്തൂരിൽ പുഴയിൽ ഒലിച്ചുപോയ പ്ളസ് ടൂ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരണമടഞ്ഞത് 17 കാരനായ മുബഷീർ; ഒഴുക്കിൽ പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിഅനീഷ് കുമാര്‍22 July 2021 10:23 PM IST