You Searched For "പൗരപ്രമുഖര്‍"

വോട്ട് പോയാലും ചെലവ് കുറയ്ക്കില്ല; ലക്ഷങ്ങള്‍ പൊടിച്ച് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഒരു വര്‍ഷം കൊണ്ട് ഭക്ഷണച്ചെലവ് ഇരട്ടിയാക്കി; ചെലവ് 30 ലക്ഷം കടന്നേക്കും; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് നേരിട്ട് ക്ഷണം; വിരുന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലകളില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍
2023ലെ ആദ്യ ഓണ വിരുന്നിന് ചെലവാക്കിയത് 25 ലക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിക്കാന്‍ വീണ്ടും പൗരപ്രമുഖര്‍ക്ക് വിരുന്ന്; ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സര്‍ക്കാര്‍ അനുകൂലികളെ എല്ലാം ക്ഷണിക്കും; കാണം വിറ്റും ഓണം ഉണ്ണും!