You Searched For "ഫാത്തിമ തഹ്ലിയ"

വിജയരാഘവനെ കാണുമ്പോള്‍ രണ്ട് മീറ്റര്‍ മാറി നടക്കണം, വിഷം മാത്രമാണ് അയാള്‍ ചീറ്റുന്നത്!ഒരു സമുദായത്തെ പ്രതികൂട്ടില്‍ നിര്‍ത്തി നാലു വോട്ട് വാങ്ങുന്ന പരിപാടി നിര്‍ത്തിക്കൂടെ കാവി കമ്യൂണിസ്റ്റുകളെ: വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഫാത്തിമ തഹ്ലിയ
മുസ്ലിംലീഗിലെ ആദ്യ വനിതാ എംഎ‍ൽഎ ആരാകും? സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത് നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ തുടങ്ങിയ മൂന്ന് പേരെ ചുറ്റിപ്പറ്റി; ഇതുവരെ മുസ്ലിംലീഗിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വനിതാ സ്ഥാനാർത്ഥി ഖമറുന്നീസ അൻവർ മാത്രം
സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
സ്ത്രീധന വിവാഹത്തിന് കമ്മീഷൻ വാങ്ങുന്ന ബ്രോക്കർമാർക്കെതിരെ നടപടി വേണം; മാട്രിമോണി വെബ്സൈറ്റുകളിൽ സ്ത്രീധന വിരുദ്ധ നയം സ്വീകരിക്കാൻ ആവശ്യപ്പെടണം; നിർദേശങ്ങൾ മുന്നോട്ടു വെച്ചു ഫാത്തിമ തഹ്ലിയ
ഹരിത നേതാക്കളെ പാർട്ടി വിരുദ്ധരാക്കാൻ ശക്തി പകരുന്നത് ഫാത്തിമ തഹ്ലിയ; നിയമസഭാ തെരഞ്ഞെടുപ്പിൽ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം ആലോചിക്കുന്നതായി വ്യാജ പ്രചരണം നടത്തി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഹ്ലിയയെ മാറ്റാൻ ലീഗിൽ കരുനീക്കം
ഹരിത പ്രവർത്തകർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തിയ ശേഷം താൻ കടുത്ത മാനസികപീഡനം നേരിടുന്നു; എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്; തുറന്നു പറച്ചിലുമായി ഫാത്തിമ തഹ്ലിയ
ഫാത്തിമ തെഹ്ലിയക്കെതിരെ ലീഗിന്റെ നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; നടത്തിയത് ഗുരുതര അച്ചടക്കലംഘനമെന്ന് ലീഗ്; പാർട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഫാത്തിമ; പാർട്ടിക്കുള്ളിൽ ലിംഗനീതിക്കായി ശബ്ദമുയർത്തിയ വനിതാ നേതാവിനെ മെരുക്കി ലീഗ് നേതൃത്വം
കെ.ടി. ജലീലിന്റേത് മുസ്ലിം സമുദായത്തെ സുന്നി- സുന്നിയിതര രീതിയിൽ തമ്മിലടിപ്പിക്കുന്ന കുതന്ത്രം; ലീഗ് വിരോധത്തിന് അപ്പുറം യാതൊരു രാഷ്ട്രീയവും പറയാനില്ല; ജലീൽ സമുദായത്തിന് ബാധ്യതയെന്നും ഫാത്തിമ തഹ്ലിയ
വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകൾ; പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കണമെന്ന് ഫാത്തിമ തഹ്ലിയ
ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യതയില്ലേ? പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം; ഫാത്തിമ തഹ്ലിയയെ വിമർശിച്ച് അഡ്വ. ഷുക്കൂർ