Uncategorizedഫാർമസിസ്റ്റായ യുവതിയെ കണ്ടപ്പോൾ മുതൽ ഡോക്ടറുടെ ശല്യം; പത്തനംതിട്ട ആർദ്രം കോർഡിനേറ്ററായ ഡോക്ടർ സി.ജി.ശ്രീരാജ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി; നിരന്തര പീഡനം ഭീഷണി മുഴക്കി; പരാതി പറഞ്ഞാൽ ജോലി തെറിപ്പിക്കുമെന്നും അധികാരസ്വരത്തിൽ വിരട്ടൽ; സിപിഎമ്മുകാരനായ ഡോക്ടറെ രക്ഷിക്കാൻ പരാതി ഒതക്കി തീർത്ത് ഡിഎംഒ അടക്കമുള്ളവർ; മാപ്പെഴുതി കൊടുത്ത് ഡോക്ടർ തടിതപ്പിയതോടെ യുവതിയെ സ്ഥലംമാറ്റി മാനസികപീഡനവുംആർ പീയൂഷ്7 Sept 2020 9:31 PM IST