You Searched For "ഫാ. ചെറിയാൻ നേരേവീട്ടിൽ"

സത്യദീപം മുൻ ചീഫ് എഡിറ്റർ; വൃക്കദാനം നടത്തി മാതൃക കാണിച്ച വൈദീകൻ: അന്തരിച്ച മരട് വിശുദ്ധ ജാന്നാ പള്ളി വികാരി ഫാ. ചെറിയാൻ നേരേവീട്ടിലിന്റെ സംസ്‌ക്കാരം ഇന്ന്; മരട്ജാന്നാ പള്ളിയിലെ പൊതുദർശനത്തിന് ശേഷം സ്വന്തം ഇടവകയായ ഇടപ്പള്ളി തോപ്പിൽ മേരിമാത ദേവാലയത്തിലെത്തിച്ച് സംസ്‌ക്കരിക്കും
അപ്പന് മകളെ കാണുമ്പോഴുള്ള സ്‌നേഹവും വാത്സല്യവുമെന്താണെന്ന് എനിക്കിപ്പോൾ തിരിച്ചറിയാൻ പറ്റും; എന്റെ ജീവന്റെ കഷണം തന്നെയാണല്ലോ അവളിലും ഉള്ളത്; പ്ലസ് വണ്ണിൽ പഠിച്ച പെൺകുട്ടി അടുത്തിടെ ഡിഗ്രി പാസായെന്ന് പറഞ്ഞപ്പോൾ മാത്രം പുറം ലോകം അറിഞ്ഞ മഹാമനസ്‌കത; വിടപറയുന്ന ഫാ ചെറിയാൻ നേരേവീട്ടിൽ വൃക്കദാനത്തിലെ മഹനീയ മാതൃക