INVESTIGATION'പ്രളയവും, കോവിഡ് മഹാമാരിയും കടബാധ്യതയുണ്ടാക്കി, അപ്പോഴും പിടിച്ച് നിന്നു'; വൈക്കത്ത് ഫിഷ് ഫാം ഉടമയുടെ മരണം ആത്മഹത്യയെന്ന പോലീസ് വാദം തള്ളി ഭാര്യ; ഫാമിലേക്ക് പോയത് പതിവ് പോലെ; ഫാമിൽ കയറുണ്ടായിട്ടും ഇഷ്ടിക കെട്ടാൻ പുറത്ത് നിന്നും ചെറിയ നൂലുകൾ വാങ്ങിയതെന്തിന് ?; വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ഭാര്യ അനിലമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 3:00 PM IST
INVESTIGATIONറൂമിനുള്ളിലെ കിടക്ക മറിഞ്ഞുകിടക്കുന്നു; ഫോണും വണ്ടിയുടെ താക്കോലും പരിസരത്ത് നിന്നും കിട്ടി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയും ക്രൂരത; വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ; വിപിന്‍ നായർക്ക് സംഭവിച്ചതെന്ത്? ഉത്തരമില്ലാതെ പോലീസ്; സിസിടിവി ദൃശ്യങ്ങൾ നിർണയകമാകും!മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 8:08 PM IST