INVESTIGATIONയുവാക്കള്‍ പതിവായി വരുന്ന വീട്; ലഹരി വില്‍പ്പന പതിവെന്ന സംശയത്തില്‍ ഡാന്‍സാഫ് സംഘത്തെ അറിയിച്ചത് നാട്ടുകാര്‍; പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിസിഷ്യന്‍; 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:16 PM IST