SPECIAL REPORTഇറാന്റെ നെഞ്ചായ ഖാര്‍ഗ് ദ്വീപില്‍ യുഎസ്-ഇസ്രേയല്‍ പ്രഹരം; പകരത്തിന് പകരം യുഎഇയിലെ ഫുജൈറ തുറമുഖം ആക്രമിച്ച് ഇറാന്; യുഎസ് സൈനികരെ റാഞ്ചുമെന്ന് ഭീഷണി; ഫുജൈറ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാതെ എണ്ണ കൈമാറ്റം സാധ്യമാകുന്ന തന്ത്രപ്രധാന കേന്ദ്രം; ഹോര്‍മുസ് തുറക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ പൊലിഞ്ഞത് 2300-ഓളം ജീവനുകള്മറുനാടൻ മലയാളി ഡെസ്ക്14 March 2026 9:20 PM IST
SPECIAL REPORTഇറാന് തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണിമറുനാടൻ മലയാളി ബ്യൂറോ3 March 2026 4:57 PM IST