You Searched For "ഫെയ്സ് ബുക്ക്"

ഇന്ത്യയെ പോലെ ഖത്തറിലും കൈക്കൂലി കൊടുത്താൽ എന്തും നടക്കുമോ എന്ന വീഡിയോ പ്രചരിപ്പിച്ച് പീഡനം; തന്റെ ശരീരത്തിൽ ചിപ്പ് കയറ്റിയത് രഹസ്യങ്ങൾ ചോർത്താൻ; ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊല്ലാൻ ശ്രമിച്ചു; എല്ലാത്തിനും കാരണം ആ അഞ്ചു പേർ; ഫേസ്‌ബുക്കിൽ മരണമൊഴി ഇട്ട് ആത്മഹത്യ; നടാലിലെ ഷഫീറിന്റെത് മാനസിക വിഭ്രാന്തി മാത്രമോ?
ലൈവിൽ പറഞ്ഞതു പോലെ മൈക്രോ ചിപ്പോ മറ്റ് സാധനങ്ങളോ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയില്ല; മൊബൈലും ഇമെയിലും ഹാക്ക് ചെയ്തിരുന്നോ എന്നും പരിശോധിക്കും; ഖത്തറിലെ കമ്പനിയിലേക്കും അന്വേഷണം; ഫെയ്സ് ബുക്കിൽ സന്ദേശമിട്ട് ജീവനൊടുക്കിയ യുവാവിന്റെ മരണ കാരണം തേടി പൊലീസ്; ഷഫീറിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ത്?