You Searched For "ഫെയ്‌സ്ബുക്ക് പോസ്റ്റ്"

അങ്ങ് രാഷ്ട്രീയ കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?ഭരണപക്ഷ എംഎല്‍എമാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ? കസ്റ്റഡി മര്‍ദ്ദന കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ മുന്‍കാലത്തെ പോലെ ആഞ്ഞടിച്ച് രാഹുല്‍; സോഷ്യല്‍ മീഡിയയിലും സജീവമാകുന്നു; പാലക്കാട്ടേക്ക് വൈകാതെ എത്തുമെന്ന് സൂചന
കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും, ഓർത്താൽ നല്ലത്; ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...; പോസ്റ്റിന് ലഭിച്ച കമന്റിന് മറുപടിയുമായി മീനാക്ഷി അനൂപ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ