Right 1'ദിവ്യാ മാമിനു പ്രതികരിക്കാം... പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത്, സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്; ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ...'; പി പി ദിവ്യയുടെ പരിഹാസത്തിന് മറുപടിയുമായി നടി സീമ ജി നായര്മറുനാടൻ മലയാളി ഡെസ്ക്25 Nov 2025 3:03 PM IST