INVESTIGATIONവാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു ക്രൈംബ്രാഞ്ച് സംഘം; സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും രേഖപ്പെടുത്തി; കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി; ഫോണ്‍ ഓഫാക്കി മുങ്ങിയവരെ പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 1:08 PM IST