Top Storiesരഹസ്യ സന്ദേശങ്ങള്‍ പുറത്തുവിട്ട് ട്രംപിന്റെ ചതി; മാക്രോണിന് മുന്നില്‍ ഗ്രീന്‍ലാന്‍ഡ് പൂതി നടക്കില്ല! 'കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍' നയം ലോകത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്; ഫ്രഞ്ച് വൈനിന് 200% നികുതിയുമായി ട്രംപ് ഭീഷണി മുഴക്കുമ്പോള്‍, ഡാവോസില്‍ വന്‍ശക്തികള്‍ തമ്മില്‍ തീപാറും പോരാട്ടംമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 9:45 PM IST