SPECIAL REPORTപുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം: പ്രതിയെ ഉടൻ പിടികൂടണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ; അക്രമി നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ ആവാതെ പൊലീസ്; പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനാ നേതാക്കളുടെ മുന്നറിയിപ്പ്ആർ പീയൂഷ്29 April 2021 9:46 PM IST