SPECIAL REPORT'13 തവണ പീഡനത്തിന് ഇരയായി; പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി; കുടുംബത്തെയും കന്യാസ്ത്രീകളെയും കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി; അത് നഷ്ടപ്പെട്ടു എന്ന് വന്നാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും; കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ജീവിതം'; യാതനകള്‍ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കല്‍ കേസിലെ അതിജീവിതമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 10:40 AM IST