You Searched For "ബജ്റംഗ്ദള്‍"

150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്‍; ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തത്; കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലായത്; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില; മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിട്ട ദീപക് കുമാര്‍ പ്രതിസന്ധിയില്‍
ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചു; ബൈബിള്‍ വലിച്ചെറിഞ്ഞു; വൈദികരെ ക്രൂരമായി തല്ലി; ഫോണുകള്‍ പിടിച്ചുവാങ്ങി;  വസ്ത്രം വലിച്ചുകീറി;  രണ്ട് മണിക്കൂറോളം ബന്ദിയാക്കി: നേരിട്ട ദുരനുഭവം വിവരിച്ച് സിസ്റ്റര്‍ എലേസ ചെറിയാന്‍
രണ്ട് വർഷമായി കുട്ടികളുടെ ഫീസ് നൽകിയിരുന്നില്ല; ഫീസ് നൽകിയാൽ ടിസി നൽകാമെന്ന് പറഞ്ഞതിൽ പ്രതികാരം; മതപരിവർത്തനം ആരോപിച്ച്  മലയാളി പാസ്റ്റർക്കും കുടുംബത്തിനും നേരെ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം; കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വീടും സ്‌കൂളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മലയാളി പാസ്റ്ററും കുടുംബവും