SPECIAL REPORTബമ്പര്‍ ഭാഗ്യവാന് ശരത് ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ആ വീട്ടമ്മയുടെ വീടെന്നത് യാദൃച്ഛികത; എഐ ചിത്രത്തിന്റെ അകമ്പടിയില്‍ കദനകഥയും എത്തി; ഇത് ലോട്ടറി അടിച്ചി്ല്ലെന്ന് തെളിഞ്ഞ് സന്തോഷിക്കുന്ന നെട്ടൂരിലെ വീട്ടമ്മയുടെ കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:23 AM IST