You Searched For "ബര്‍മിങ്ഹാം ടെസ്റ്റ്"

മനസ് വിങ്ങുമ്പോഴും രാജ്യത്തിനായി പോരാട്ടം;  ആ വേദന കടിച്ചമര്‍ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു;  ചരിത്രജയം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് മത്സരശേഷം പ്രതികരണം; ആരാധകരുടെ ഹൃദയം തൊട്ട് ആകാശ് ദീപ്
ഇന്ത്യ 450ല്‍ ഡിക്ലയര്‍ ചെയ്തുകൂടെ, അഞ്ചാം ദിനം മഴ പെയ്യുമെന്ന് ഹാരി ബ്രൂക്ക്;  മഴ പെയ്താല്‍ അത് ഞങ്ങളുടെ നിര്‍ഭാഗ്യമെന്ന് ഗില്ലിന്റെ മറുപടി; ഡിക്ലയര്‍ ചെയ്യാന്‍ വൈകിയത് ബാസ്‌ബോളിനെ പേടിച്ചിട്ടാണോ?    ബര്‍മിങ്ഹാമില്‍ മൂടിക്കെട്ടിയ അന്തരീക്ഷം; ആദ്യ സെഷന്‍ ഇരുടീമുകള്‍ക്കും നിര്‍ണായകം
എഡ്ജ്ബാസ്റ്റണിലെ പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ബുമ്രയില്ലാതെ ഇന്ത്യ;  നിതീഷ് റെഡ്ഡിയും ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും ടീമില്‍;  സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും പുറത്ത്; നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും