SPECIAL REPORT'എനിക്ക് മൂന്ന് കുട്ടികള്‍ വേണം, നീ നല്ലൊരു അമ്മയാകണം; ഞാന്‍ നല്ലൊരു പിതാവായിരിക്കും; യു വില്‍ ബീ മൈ ലൈഫ് പാര്‍ട്ണര്‍'! എല്ലാം തുടങ്ങിയത് വഴിതെറ്റിപ്പോയ ഒരു വാട്ട്സ് ആപ്പ് മെസേജില്‍; പപ്പയുടെ 'യങ് വേര്‍ഷന്‍' എന്നു കരുതി ശ്രദ്ധിച്ചു തുടങ്ങി; സുഹൃത്ത് നല്കിയ ഫോണ്‍ നമ്പറില്‍ തുടങ്ങിയ ബന്ധം ബലാത്സംഗത്തില്‍ അവസാനിച്ചത് എങ്ങനെ? യുവതിയുടെ മൊഴിയില്‍ പറയുന്നത്സ്വന്തം ലേഖകൻ11 Jan 2026 7:03 PM IST