SPECIAL REPORTഗര്‍ഭം അഞ്ചാം മാസം പിന്നിട്ടെങ്കിലും കോടതി പരിഗണിച്ചത് പെണ്‍കുട്ടിയുടെ മാനസികാവസ്ഥ; അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കണം; ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവന് നിലനിര്‍ത്തണം; ബലാത്സംഗ ഗര്‍ഭത്തില്‍ ഹൈക്കോടതിയുടേത് നിര്‍ണ്ണായക ഉത്തരവ്സ്വന്തം ലേഖകൻ10 Nov 2024 6:31 AM IST