You Searched For "ബഷാര്‍ അല്‍ അസദ്"

ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കും; സിറിയയുടെ സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നത് സൗദിയുടെ ആവശ്യം പരിഗണിച്ച്; ആ നിര്‍ണ്ണായ ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു; ലക്ഷ്യം സമാധാനമെന്ന് അമേരിക്ക; സിറിയയ്ക്ക് നല്ല കാലം വരുന്നു
അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍;  കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു; അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും പിടിച്ചടക്കാനുള്ള നീക്കത്തില്‍ സിറിയിന്‍ ഭരണകൂടം