SPECIAL REPORTടയറുകള്‍ തേഞ്ഞ് കമ്പി പുറത്തു കാണാം; യാത്രയ്ക്കിടെ സ്റ്റിയറിങിന്റെ ഭാഗം അഴിഞ്ഞു വീണു; വാഹനം വളച്ചപ്പോള്‍ സ്റ്റിയറിംഗ് തിരിഞ്ഞെങ്കിലും ബസ് തിരിഞ്ഞില്ല; എഞ്ചിനില്‍ നിന്നും ശബ്ദം കേട്ടിട്ടും വണ്ടി നിര്‍ത്തരുതെന്ന് ഡ്രവറെ ശാസനിച്ച കണ്ടക്ടര്‍; വള്ളുവള്ളിയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം; ഭാഗ്യം കൊണ്ട് ആര്‍ക്കും ജീവന് നഷ്ടമായില്ല; നിരത്തിലുള്ള ഈ ബസുകളെ ഗതാഗത മന്ത്രി കാണുന്നില്ലേ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2025 10:32 AM IST