You Searched For "ബാഗ് മോഷണം"

രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്; തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്;  ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു; ചെയിന്‍ വലിച്ചു; ആരും വന്നില്ല; കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ പി കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; 40,000 രൂപയും ഫോണും ആഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു