Marketing Featureപ്രസിഡന്റ്, മുൻ സെക്രട്ടറി, പുറമേ നിന്നുള്ള ആധാരമെഴുത്തുകാരൻ; മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ തകർച്ചയ്ക്ക് കാരണക്കാരായത് ഈ മൂന്നുപേർ; ബിനാമി പേരിൽ തമിഴ്‌നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും സംശയം; ബാങ്കിന്റെ ആസ്തി വകയിൽ 30 സെന്റ് കിടക്കുന്നത് വ്യക്തിയുടെ പേരിലും; മൈലപ്രയിൽ നടന്നത് കേരളം ഞെട്ടിയ ബാങ്ക് കൊള്ളശ്രീലാല് വാസുദേവന്‍7 May 2022 10:12 AM IST