Marketing Feature'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു; ദിലീപ് അടക്കം ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായി; സാക്ഷികളെ സ്വാധീനിച്ചു': സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽമറുനാടന് മലയാളി29 Dec 2021 4:34 PM IST
Marketing Featureദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു; തുറന്നു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചു; ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറോളം; രേഖപ്പെടുത്തിയത് 51 പേജുള്ള മൊഴിമറുനാടന് മലയാളി12 Jan 2022 9:08 PM IST
SPECIAL REPORTദിലീപിനെതിരായ ആരോപണം; മുദ്രവെച്ച കവറിൽ ബാലചന്ദ്രകുമാറിന്റെ മൊഴി ഹാജരാക്കാൻ കോടതി നിർദ്ദേശം; ചൊവ്വാഴ്ച്ച വരെ അറസ്റ്റ് ഒഴിഞ്ഞെന്ന ആശ്വാസത്തിൽ ദിലീപും; ബൈജു പൗലോസിലെ പ്രതിരോധത്തിലാക്കാനും അഡ്വ. രാമൻപിള്ളയുടെ ശ്രമംമറുനാടന് മലയാളി15 Jan 2022 11:00 AM IST
JUDICIALഗുരുതരരോഗിയെന്ന് പറയുന്ന ആൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകുന്നു; കോടതിക്ക് മുന്നിലെത്താൻ നിർദ്ദേശം നൽകണം; യാത്ര ചെയ്യാൻ ബുദ്ധിമുട്ടെന്നും വിചാരണ നീട്ടി വയ്ക്കണമെന്നും ഉള്ള ബാലചന്ദ്രകുമാറിന്റെ വാദത്തെ എതിർത്ത് ദിലീപ്; വിധി നാളെമറുനാടന് മലയാളി16 Feb 2023 3:36 PM IST