Right 1ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി; സമ്മേളനത്തിനെത്തിയത് ബിജെപി പ്രവർത്തകൻ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയപ്പോൾ; ടെൻഷൻ ശ്രീജിത്ത് 'നിരവധി കേസുകളിൽ പ്രതി; 'ശ്രീജിയേട്ടൻ' സമ്മേളനം ധന്യമാക്കിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോസ്റ്റ്; വിവാദമായി ധർമ്മടത്തെ ബാലസംഘം സമ്മേളനംസ്വന്തം ലേഖകൻ14 July 2025 1:47 PM IST