You Searched For "ബി ആര്‍ ഗവായ്"

ബില്ലുകള്‍ പരിഗണിക്കുന്നതില്‍ സമയപരിധി നല്‍കാന്‍ സുപ്രിം കോടതിക്കാവില്ല; ഒരു കേസിലും തനിക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടില്ല; വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം; മനസ്സു തുറന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്
സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല എന്ന് മുദ്രാവാക്യം ഉയര്‍ത്തി ബഹളം; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; അതിക്രമം കാട്ടിയ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്;  ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആര്‍ ഗവായ്