Top Stories'ഇന്ത്യ ഞങ്ങളുടെ യജമാനനല്ല, ബന്ധം ഇനി തുല്യനിലയില്‍! 'ബംഗ്ലാദേശ് ഫസ്റ്റ്' നയവുമായി താരിഖ് റഹ്മാന്; ചൈനയ്ക്കും പാക്കിസ്ഥാനും നല്കുന്ന അതേ പരിഗണന മാത്രം; ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി; വിഷയം ബന്ധത്തിന് തടസ്സമാകില്ലെന്നും ബിഎന്പിമറുനാടൻ മലയാളി ഡെസ്ക്14 Feb 2026 10:28 PM IST