You Searched For "ബിഗ്‌ബോസ് സീസൺ 3"

ലാലേട്ടൻ എടുത്ത റിസ്‌കും വെറുതെയായി; ബിഗ്‌ബോസ് ഹൗസിന് താഴിട്ട് കോവിഡ്; സീസൺ 3 ഷൂട്ടിങ്ങ് തമിഴ്‌നാട് പൊലീസ് തടഞ്ഞു;  നടപടി ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെത്തുടർന്ന്; ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഷൂട്ടിങ്ങ് സെറ്റ് സീൽ ചെയ്തു; ഷോയുടെ സംപ്രേഷണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ചാനൽ
ബിഗ്‌ബോസ് സീസൺ 3 ക്ക് താഴ്‌വീഴുന്നത് ഗ്രാന്റ്ഫിനാലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ; ഷോയുടെ ഭാവി നിശ്ചയിക്കാൻ നിർണ്ണായക കൂടിക്കാഴ്‌ച്ച നാളെ; ബിഗ്‌ബോസ് രണ്ടിന്റെ വഴിയെ സീസൺ മൂന്നും പാതിവഴിയിൽ നിലക്കുമ്പോൾ; ഫൈനലിന് മുന്നെ മത്സാർത്ഥികൾ തമ്മിൽ വാക്കേറ്റമെന്നും റിപ്പോർട്ട്
കാത്തിരിപ്പിന് വിരാമം.. ബിഗ്‌ബോസ് സീസൺ ത്രീ കിരീടത്തിൽ മുത്തമിട്ട് മണിക്കുട്ടൻ; ജേതാവായത് പിന്മാറിയ ശേഷം തിരിച്ചെത്തി; സായി വിഷ്ണു റണ്ണറപ്പ്;  മൂന്നാം സ്ഥാനം ഡിംപൽ ബാലിന്; ജേതാക്കളെ പ്രഖ്യാപിച്ചത് ചെന്നൈയിൽ