You Searched For "ബിജു പൗലോസ്"

ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്: ദിലീപ് ഇതാദ്യമായി മഞ്ജു വാര്യരുടെ പേരു പറഞ്ഞതില്‍ ഷോക്ക്; ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ ബി രാമന്‍പിള്ളയും; ബി സന്ധ്യക്കും ടീമിനും എതിരെ ദിലീപ് നിയമനടപടിക്ക്?
കേസില്‍ നിന്നു പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല; ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; നിര്‍ണ്ണായകമായത് ആ മിസ് കോളുകള്‍; പത്രപ്രവര്‍ത്തകനായും അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിച്ച കുബുദ്ധി; ആ രണ്ടാമനും വിലങ്ങു വീഴും; രാജപുരത്തെ പെണ്‍കുട്ടിയ്ക്ക് നീതിയൊരുങ്ങുമ്പോള്‍; ഗായക ബന്ധം കൊലയായപ്പോള്‍
രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തി; അത് സംസ്‌കരിച്ചത് അജ്ഞാത മൃതദേഹമെന്ന നിലയില്‍; അന്ന് എടുത്തു സൂക്ഷിച്ച എല്ലിന്‍ കഷ്ണം തുണയായി; ആ ഒഴുകി വന്ന മൃതദേഹം മൊയോലം ഉന്നതിയിലെ രാമന്റെ മകളുടേത് തന്നെ; എണ്ണപ്പാറയിലെ രേഷ്മയെ കൊന്ന പ്രതി 15 കൊല്ലത്തിന് ശേഷം കുടുങ്ങി; കേരളാ പോലീസിന് മറ്റൊരു തിലകക്കുറി; ബിജു പൗലോസ് അഴിക്കുള്ളിലേക്ക്