You Searched For "ബിജെ മെഡിക്കല്‍ കോളേജ്"

നോ ത്രസ്റ്റ്.. പ്ലേന്‍ നോട്ട് ടെക്കിംഗ് ലിഫ്റ്റ്............ അവസാനമായി എത്തിയ മേയ് ഡേ കോളിലുണ്ടായിരുന്നത് ഈ സന്ദേശം; വിമാനവുമായി ബന്ധം സ്ഥാപിക്കാനുള്ള എടിഎസ് ശ്രമംു വിഫലം; അഹമ്മദാബാദിലെ അകാശ ദുരന്തം വിമാനത്തിന്റെ രണ്ട് എഞ്ചിനും പ്രവര്‍ത്തിക്കാത്തിന്റെ ഫലം; പരിശോധനകളില്‍ വീഴ്ചയുണ്ടായോ? എയര്‍ ഇന്ത്യ വെട്ടില്‍
ഉച്ചയൂണിന് ഒത്തുകൂടിയ മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പതിച്ചത് ആകാശ ദുരന്തം; ആ എയര്‍ഇന്ത്യാ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യുജി ഹോസ്റ്റിലിലേക്ക്; ആ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു; വിമാന ദുരന്തത്തിന് വ്യാപ്തികള്‍ ഏറെ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദുരന്തത്തിന് ഇരകള്‍