Top Stories'രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും': കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല് കുത്തി ആര് എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദംമറുനാടൻ മലയാളി ബ്യൂറോ12 April 2025 5:06 PM IST