Top Storiesകന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന് പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 8:37 PM IST