SPECIAL REPORTവിജയലഹരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അമ്മയുടെ കൈവെട്ടി; ഒളിവിലുള്ള ഒന്നാം പ്രതിയായ നിയുക്ത പഞ്ചായത്തംഗവുമായി സത്യപ്രതിജ്ഞയ്ക്ക് വന്നത് പൊലീസ്; നിയമലംഘനത്തിന് പൊലീസ് കൂട്ടുനിന്നത് പുളിക്കീഴിൽശ്രീലാല് വാസുദേവന്‍21 Dec 2020 5:05 PM IST