SPECIAL REPORTപോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു തല്ല്; കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയ തുഷാര അജിത്തിനെ മർദ്ദിച്ചു എന്നാരോപണം; ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്നു എന്ന് ഒരുവിഭാഗം; തുഷാരയെ ആദ്യമായി ആണ് കാണുന്നതെന്നും കാക്കനാട്ടെ ഫുഡ് കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രമെന്നും ആരോപണവിധേയർ; സത്യം തേടി മറുനാടൻ എത്തിയപ്പോൾആർ പീയൂഷ്25 Oct 2021 11:13 PM IST