INVESTIGATIONകുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി; കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നു കായലിലേക്കും തള്ളി; മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്റെ മൊഴി; ചേര്‍ത്തലക്കാരുടെ 'അമ്മാവന്‍' ആളു ചില്ലറക്കാരന്‍ അല്ല; ബിന്ദു പത്മനാഭന്റെ കൊലയ്ക്ക് കാരണം ആ ഒന്നര ലക്ഷം രൂപ!മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:10 AM IST