SPECIAL REPORT'എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു'; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും; നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില; രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും; അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍; ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തംസ്വന്തം ലേഖകൻ3 July 2025 5:26 PM IST