Top Storiesനിക്ഷേപം സ്വീകരിച്ചത് ജീവിതകാലം മുഴുവന്‍ എന്നുള്ള രീതിയില്‍; 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസം 30,000 കിട്ടുമെന്ന് പറഞ്ഞു; നാല് മാസം കൃത്യമായി പൈസ കിട്ടി; ദുബായില്‍ നിന്ന് പൈസ വരുമെന്നാണ് പറഞ്ഞിരുന്നത്; 150 കോടിയുടെ ബില്യണ്‍ ബീസ് തട്ടിപ്പിന് ഇരയായവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ; തട്ടിപ്പിന് ഇരയായത് 200ലേറെ പേര്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 8:46 PM IST