You Searched For "ബിസ്മീര്‍"

രക്ഷിക്കണേ, രണ്ട് മക്കളുണ്ടെന്ന് ഇക്ക വിളിച്ച് പറഞ്ഞു; ആ ഡോക്ടര്‍ ഒന്നും ചെയ്തില്ല; വിളപ്പില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് ബിസ്മീറിന്റെ ഭാര്യ; ഈ കണ്ണുനീരിന് കേരളം പകരം ചോദിക്കും, ഈ അനാസ്ഥക്ക് കേരളം കണക്ക് പറയിപ്പിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍; ബിസ്മീറിന്റെ ജീവനെടുത്ത അനാസ്ഥക്കെതിരെ പ്രതിഷേധം ഇരമ്പുന്നു
ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം