Uncategorizedബീഹാറിൽ ഉദ്ഘാടനം നടക്കാനിരിക്കെ പാലം ഒലിച്ചുപോയി; തകർന്നത് 1.42 കോടി രൂപ ചെലവിട്ട് പണിത പാലംസ്വന്തം ലേഖകൻ18 Sept 2020 6:00 PM IST
ELECTIONSബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പു; ജനവിധി തേടുന്നവരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അടക്കമുള്ളവർ; പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് 2.86 കോടി വോട്ടർമാർസ്വന്തം ലേഖകൻ3 Nov 2020 11:14 AM IST
Uncategorizedഇത് എന്റെ അവസാന തെരഞ്ഞെടുപ്പ്; രാഷ്ട്രീയ വിരമിക്കൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രഖ്യാപിച്ച് നിതീഷ് കുമാർസ്വന്തം ലേഖകൻ5 Nov 2020 6:57 PM IST
ELECTIONSഎല്ലാ ശ്രദ്ധയും ബീഹാറിലേയ്ക്കും മധ്യപ്രദേശിലേക്കും; രണ്ടിടത്തും വോട്ടെണ്ണൽ ആരംഭിക്കുന്നത് എട്ട് മണിക്ക്; ആദ്യ ഫല സൂചകങ്ങൾ ഒൻപതരയോടെ വ്യക്തമാകും; പത്ത് മണിക്ക് ഭരണം എങ്ങോട്ടെന്നും ഉറപ്പിക്കാം; ബീഹാറിൽ ഭരണം പിടിക്കാൻ തേജസ്വി യാദവും മഹാസഖ്യവും; മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന് പ്രതീക്ഷകൾ; ഇന്ന് ബിജെപിക്കും മോദിക്കും അതിനിർണ്ണായകംമറുനാടന് മലയാളി10 Nov 2020 6:26 AM IST
ELECTIONS31-ാം വയസ്സിൽ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോ? വോട്ടെണ്ണൽ തുടങ്ങുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ബീഹാറിലെ ഫലത്തിലേക്ക്; മധ്യപ്രദേശിലും എണ്ണൽ തുടങ്ങി; ശിവരാജ് സിങ് ചൗഹാന് നിർണ്ണായകം; ഗുജറാത്തിലും യുപിയിലും ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും; ഫലസൂചനകളിലെ വ്യക്തത ഒൻപത് മണിയോടെ; വോട്ടെണ്ണൽ തുടങ്ങുമ്പോൾമറുനാടന് മലയാളി10 Nov 2020 8:09 AM IST
ELECTIONSമഹഗഡ്ബന്ധൻ സഖ്യം ലീഡു ചെയ്യുന്നത് നൂറിലേറെ സീറ്റുകളിൽ; അറുപതോളം സീറ്റിൽ എൻഡിഎ സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയുടെ മുന്നേറ്റം; ജെഡിയുവിന് തകർച്ചയെന്ന് തന്നെ ആദ്യ സൂചനകൾ; ബിഹാറിന്റെ യുവരാജാവായി തേജസ്വി യാദവ് മാറുമെന്ന് ഫലസൂചനകൾമറുനാടന് മലയാളി10 Nov 2020 8:34 AM IST
ELECTIONSബീഹാറിൽ വൻ നേട്ടം കൊയ്ത് ഇടതുപക്ഷം; സിപിഐ.എം.എല്ലിന് 14 സീറ്റിൽ മികച്ച മുന്നേറ്റം; സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മുന്നിട്ടു നിൽക്കുന്നു; ആകെ 29 സീറ്റുകൾ കിട്ടിയ ഇടതുപാർട്ടികൾക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ്; 71 സീറ്റിൽ മത്സരിച്ചിട്ടും 20 ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്10 Nov 2020 12:06 PM IST
ELECTIONSബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ ഒരുങ്ങി എൻഡിഎ സഖ്യം; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിൽ; ആർജെഡി സഖ്യം മുന്നിൽ നിന്നത് വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം; എഴുപതോളം മണ്ഡലങ്ങളിൽ ലീഡ് നില ആയിരത്തിൽ താഴെ മാത്രം; വോട്ടെണ്ണൽ മന്ദഗതിയിൽ; അന്തിമ ഫലം വരാൻ രാത്രിയായേക്കുംമറുനാടന് ഡെസ്ക്10 Nov 2020 1:15 PM IST
ELECTIONSബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ; തുടർച്ചയായ മണിക്കൂറുകളിൽ ലീഡ് നിലനിർത്തി എൻഡിഎ സഖ്യം അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി; അവസാന നിമിഷ അട്ടിമറി പ്രതീക്ഷിച്ചു ആർജെഡി സഖ്യം; നിർണായകം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 60തോളം സീറ്റുകൾ; സീറ്റിൽ രണ്ടാം കക്ഷിയെങ്കിലും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി; ബിഹാറിൽ സസ്‌പെൻസ് തുടരുന്നുമറുനാടന് ഡെസ്ക്10 Nov 2020 3:07 PM IST
Politicsമോദി പ്രഭാവം മങ്ങിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; പ്രദേശിക കക്ഷികളെ വിഴുങ്ങി രാജ്യം മുഴുവൻ വ്യാപിക്കാൻ ബിജെപി; ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന തിരിച്ചറിയിൽ ഒവൈസിയുടെ തീവ്രതയെ പുൽകി മുസ്ലിം സമൂഹവും; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയും കോൺഗ്രസിന് നഷ്ടം; തേജസ്വിയുടെ ഉദയം യുവരാഷ്ട്രീയത്തിന്റെ നേട്ടം: ബിഹാർ നൽകുന്ന രാഷ്ട്രീയ പാഠങ്ങൾമറുനാടന് ഡെസ്ക്11 Nov 2020 10:53 AM IST
ELECTIONSതേജ് പ്രതാപ് യാദവ് വിജയിച്ചപ്പോൾ മുൻഭാര്യാ പിതാവിന് തോൽവി; ശത്രുഘ്നൻ സിൻഹയുടെയും ശരദ് യാദവിന്റെയും മക്കളും തോൽവി രുചിച്ചവരിൽ; മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി വിജയിച്ചപ്പോൾ പപ്പു യാദവിന് തോൽവി: ബിഹാറിൽ വിജയിച്ചവരും തോറ്റവരുംമറുനാടന് ഡെസ്ക്11 Nov 2020 11:22 AM IST
AUTOMOBILEപത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; 'ജംഗിൾ കാ യുവരാജ്' എന്ന പേരുദോഷം മാറ്റിയെടുത്തത് പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥഎം മാധവദാസ്11 Nov 2020 6:28 PM IST