KERALAMപരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖ; എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്: നടപടി കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസര്‍ ബി.എസ്.സംഗമിത്രയ്ക്കെതിരെസ്വന്തം ലേഖകൻ10 Jan 2025 5:36 AM IST