SPECIAL REPORTലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം ചൈനയില്‍; ഗാങ്ഷ്യൂ പ്രവിശ്യയിലെ മലനിരയ്ക്ക് 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു; ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര രണ്ട് മിനിറ്റാക്കി കുറച്ചുമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:56 AM IST