STATEയുഡിഎഫിലേക്ക് പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും; റോഷി അഗസ്റ്റിന് വേറിട്ട നിലപാടെടുത്തു എന്നത് തെറ്റായ പ്രചാരണം; കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്കും ജോസ് കെ മാണിയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:52 PM IST