Right 1ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ കാഷ് പട്ടേല്‍ എവിടെയായിരുന്നു? ന്യൂയോര്‍ക്കിലെ റസ്‌റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടെ പ്രതി പിടിയിലായെന്ന് തെറ്റായി പ്രഖ്യാപിച്ചു; പട്ടേലിന്റെ മുന്‍കാല പ്രകടനത്തില്‍ ട്രംപിന് അതൃപ്തിയെന്ന് സൂചന; എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജന്‍ തെറിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 4:04 PM IST