SPECIAL REPORTകെഎസ്ആർടിസി ഉദ്ദേശിച്ചത് ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാൻ; ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുത്താൽ യാത്രക്കാരും വർധിക്കുമെന്ന് കണക്കുകൂട്ടൽ; ട്രോൾ മഴ എത്തിയത് ആനവണ്ടിയിൽ മദ്യവിൽപ്പനയെന്ന് വരെ; നേരിട്ടല്ല, കൊട്ടാരക്കര മോഡലെന്ന് വിശദീകരിച്ചു കോർപ്പറേഷൻമറുനാടന് മലയാളി6 Sept 2021 8:29 AM IST
KERALAMസംസ്ഥാനത്ത് ബെവ്‌കോ വെള്ളിയും ശനിയും പ്രവർത്തിക്കില്ല; അവധി ഗാന്ധിജയന്തിയും ഒന്നാം തീയതിയും പ്രമാണിച്ച്മറുനാടന് മലയാളി30 Sept 2021 7:32 PM IST
JUDICIALബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി; പരിഷ്കാരങ്ങൾ ഒരു കാലിലെ മന്ത് മറ്റേ കാലിൽ വെച്ചതു പോലെ ആകരുതെന്നും വിമർശനംമറുനാടന് മലയാളി21 Oct 2021 3:32 PM IST
KERALAM'സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന്'; കളക്ഷൻ തുകയുമായി ബെവ്‌കോ ജീവനക്കാരൻ മുങ്ങി; സംഭവം കാഞ്ഞിരപ്പുഴ ഔട്ട്ലെറ്റിൽമറുനാടന് മലയാളി25 Oct 2021 11:24 PM IST
SPECIAL REPORTമദ്യത്തിന്റെ ഏക്‌സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും മൂൻകൂര് അടക്കണമെന്ന് ബെവ്‌കോ; നിബന്ധനകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന ഡിസ്റ്റിലറികൾ; ബെവ്‌കോയും മദ്യക്കമ്പനികളും തമ്മിൽ തർക്കം മുറുകുന്നു; സംസ്ഥാനത്ത് മദ്യലഭ്യതയിൽ കുറവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി10 Dec 2021 6:43 PM IST
KERALAMസ്റ്റോക്കുള്ള മദ്യം, അതിന്റെ വില എല്ലാം സ്‌ക്രീനിൽ കാണാം; ഡിസ്പ്ലേ ബോർഡുമായി ബെവ്‌കോ; ബോർഡുകൾ സ്ഥാപിക്കുക ഈ മാസം അവസാനത്തോടെ; ലക്ഷ്യമിടുന്നത് അനധികൃത വിൽപ്പന അവസാനിപ്പിക്കാൻമറുനാടന് മലയാളി18 Dec 2021 1:52 PM IST
KERALAMജീവനക്കാരെ വിറപ്പിച്ച് ബെവ്‌കോയിലെത്തിയ യുവാവിന്റെ പരാക്രമം; പരസ്യമദ്യപാനത്തിനൊപ്പം എറിഞ്ഞുടച്ചത് മുപ്പതിലേറെ വിദേശ മദ്യ കുപ്പികൾ; സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധംമറുനാടന് മലയാളി21 Dec 2021 5:48 PM IST
SPECIAL REPORTമദ്യമില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ക്രിസ്തുമസിന് മലയാളി കുടിച്ചു മറിഞ്ഞു; രണ്ട് ദിവസത്തിൽ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ മാത്രമായി കേരളത്തിൽ 150 കോടിയുടെ മദ്യവിൽപന; മുൻ വർഷത്തേക്കാൾ രണ്ടിരട്ടി അധിക വിൽപ്പന; ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പവർ ഹൗസ് ഔട്ട് ലറ്റിൽമറുനാടന് മലയാളി27 Dec 2021 10:17 AM IST